വന്യജാതി ഓർക്കിഡുകളുടെ ഹൈബ്രിഡ് വികസിപ്പിക്കാനൊരുങ്ങി പാലോട് ബൊട്ടാണിക്കൽ ഗാർഡൻ

വിദേശ ഓർക്കിഡുകൾക്ക് ബദലായി വന്യജാതി ഓർക്കിഡുകളുടെ ഹൈബ്രിഡ് വികസിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പാലോട് ബോട്ടാണിക്കൽ ഗാർഡൻ.

നാടൻ ഓർക്കിഡിലെ കഥകളി മുതൽ പനാമ എന്ന രാജ്യത്തിന്റെ ദേശീയ പുഷ്പമായ കപോദപുഷ്പം അഥവാ ഡൗവ് ഓർക്കിഡ് വരെ പാലോഡ് ഗാർഡനിൽ തലയെടുപ്പോടെ വാഴുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News