ശീലമായിരുന്ന പലതും വേണ്ടെന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു: രേവതി സമ്പത്ത്

‘ആലായാല്‍ തറവേണം…’ എന്ന ഗാനത്തിന്‍റെ പൊളിച്ചെ‍ഴുത്തായി സൂരജ് സന്തോഷ് അവതരിപ്പിച്ച ആലായാല്‍ തറ വേണോ എന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

സൂരജ് സന്തോഷിന്‍റെ ആവിഷ്കാരത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. സംഗീതം കേവലം ആനന്ദലബ്ദിക്കുള്ളൊരു ദൈവിക ഉപകരണമാണെന്ന പരമ്പരാഗത വീക്ഷണത്തെ അട്ടിമറിക്കുന്നതാണ് സൂരജ് സന്തോഷിന്‍റെ കലാവിഷ്കാരമെന്ന് രേവതി സമ്പത്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ശീലമായിരുന്ന പലതും ‘വേണ്ട’ എന്നുറക്കെ പറയേണ്ടയിരിക്കുന്നു എന്നതിനെ ആവിഷ്കരിക്കേണ്ടത് കൂടിയാണ് കല. സംഗീതം കേവലം ആനന്ദലബ്ധിക്കുള്ളൊരു ദൈവിക ഉപകരണം എന്ന് വിശ്വസിക്കുന്ന പരമ്പരാഗത വീക്ഷണത്തെ അട്ടിമറിച്ചുകൊണ്ടാണ് സൂരജ് സന്തോഷിനെ പോലെയുള്ളവർ സംഗീതത്തെ രാഷ്ട്രീയ ജാഗ്രതയോടു കൂടി കൈകാര്യം ചെയ്യുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

https://www.facebook.com/revathy.sampath.16/posts/2397577203885331

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News