പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ..എരുമക്കുഴി അടിമുടി മാറുകയാണ്

തിരുവനന്തപുരത്തെ വലിയ മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴി അടിമുടി മാറുകയാണ്. എരുമക്കു‍ഴിയിൽ നിർമ്മിക്കുന്ന പാർക്കിന്‍റേയും പൂന്തോട്ടത്തിന്‍റേയും നിർമ്മാണം അവസാനഘട്ടത്തിൽ.

നഗരത്തെ വൃത്തിയാക്കാൻ നഗരസഭ വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ എരുമക്കുഴിക്ക് പ്രത്യേകപരിഗണന തന്നെ നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News