
മിനിസ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിവേക് ഗോപന്‍. ഇപ്പോഴിതാ താന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയ്ക്ക് മോശം കമന്റിട്ടയാള്ക്ക് താരം നല്കിയ മറുപടിയാണ് ചര്ച്ചയാകുന്നത്.
തനിക്കെതിരെ മോശം കമന്റിട്ട ജിയോ യോനസ് എന്നയാളുടെ കമന്‌റടക്കം പങ്കുവച്ചാണ് വിവേക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
‘നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ, നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ’ തുടങ്ങിയ മോശം കമന്റുകളാണ് വിവേകിന് നേരിടേണ്ടി വന്നിട്ടുള്ളത്.
‘എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക’ എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ത്തന്നെ താരം ചോദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here