നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍ കൃഷ്ണന്‍ അന്തരിച്ചു

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് പിടിപ്പെട്ടു. ഇതെ തുടർന്നാണ് ആരോ​ഗ്യനില വഷളായത്.

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കും. കെ.ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News