മേഘകൂടാരത്തില്‍ പ്രണയാര്‍ദ്രമായി അമല പോള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അമല പോളിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. നവരാത്രിയെ പറ്റിയുള്ള കുറിപ്പിലൂടെയാണ് അമല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മേഘക്കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന താഴ് വരയില്‍ മിഴിയും നട്ട് നില്‍ക്കുന്ന അമലപോളിന്റെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

മേഘങ്ങൡലക്ക് നോക്കി നില്‍ക്കുന്ന പോസിലുള്ള ഫോട്ടാകളാണ് എല്ലാം. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം മുമ്പും വൈറലായി മാറാറുണ്ട്. മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ അമല പോള്‍ തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അമല തന്റെ യാത്രകളുടെ ഓര്‍മകളും ചിത്രങ്ങളുമെല്ലാം എല്ലാം പങ്കുവെയ്ക്കുകയും അവ അവയെല്ലാം തന്നെ വൈറലാകാറുമുണ്ടായിരുന്നു.

View this post on Instagram

During Navratri Devi is WORSHIPPED in 9 forms known as Navadurga. The significance of each day of Navratri is attached to a form of the MOTHER ☯️ 💫 Day 1 of Navratri is dedicated to Shailaputri, a reincarnation of Parvati. Shailputri literally means the daughter (putri) of the mountains (Shaila). SHAILA means extraordinary or RISING TO GREAT HEIGHTS. The DIVINE CONSCIOUSNESS represented by Devi always surges from the peak. On this first day of Navratri, we propitiate Devi Shailaputri so that we may also attain the highest state of CONSCIOUSNESS. 🕉️🌊 The color of the day is RED, it depicts STRENGTH and VIGOR. 🔥 ✨ Shakti is all of US, Shakti is in you and in me. During this auspicious time, let’s INVOKE the Goddess within us and CONDUCT ourselves in a way we enjoy the EXPERIENCE which is LIFE. Wishing you an abundance of SHANTI! ✨🌸 The GODDESS in ME BOWS down to the GODDESS in YOU. 🙏🌀 #navaratri #day1 #goddess #iam #risingtogreatheights #shakti #peaceandlight #alignment #bethelight #divinefeminine #shivshakthi #sacredunion #universalconsciousness #meditatefastconnect

A post shared by Amala Paul (@amalapaul) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News