എന്‍ഐഎ കേസിലും ശിവശങ്കർ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു

എന്‍ഐഎ കേസിലും ശിവശങ്കർ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. അസ്റ്റ് തടയണമെന്നാണ് ആവശ്യം.ഹര്‍ജി 22ന് കോടതി പരിഗണിക്കും.

ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷകൾ 23 ന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കർ എൻഐഎ കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here