ഭാര്യക്കൊപ്പമുള്ള പിഷാരടിയുടെ പടം വൈറല്‍: ഭാര്യയുടെ പ്രായമാണ് ഇത്തവണ വിഷയം

ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രമേഷ് പിഷാരടിയുടെ പോസ്റ്റ്. തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന തമാശ കലര്‍ന്ന കമന്റോടെയാണ് പിഷാരടിയുടെ പിറന്നാള്‍ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Woman on my shoulder Is getting older ….

A post shared by Ramesh Pisharody (@rameshpisharody) on

ചിത്രത്തിന്റെ ഇംഗ്ലീഷ് ക്യാപ്ഷന്‍ കണ്ട് പിഷാരടിയ്ക്ക് ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ പിറന്നാളിന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പിഷാരടി പങ്കുവച്ച ആശംസ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News