97 ന്‍റെ നിറവില്‍ വിഎസ്; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഖാക്കള്‍

97ാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളേതുമില്ലാതെയാണ് വിഎസിന്‍റെ ഇത്തവണത്തെ പിറന്നാള്‍.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ദിവസങ്ങളായി വിഎസിന്‍റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് നേതാക്കള്‍ വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകൾ.

Posted by Pinarayi Vijayan on Monday, October 19, 2020

പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകൾ.

Posted by A.K Balan on Monday, October 19, 2020

പുന്നപ്ര വയലാർ സമര നായകൻ പ്രിയ സഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..

Posted by G Sudhakaran on Monday, October 19, 2020

സഖാവ് വി.എസ്. അച്ചുതാനന്ദന് 97-ാം ജന്മദിനാശംസകള്‍ നേരുന്നു…പോരാട്ടം എന്നാല്‍ ജീവിതം തന്നെയാണെന്ന് തെളിയിച്ച ഒരു…

Posted by P Sreeramakrishnan on Monday, October 19, 2020

സഖാവ് വിഎസ്സിന് ജന്മദിനാശംസകൾ …

Posted by P A Muhammad Riyas on Monday, October 19, 2020

@97✊️✊️

Posted by A A Rahim on Monday, October 19, 2020

നേതാക്കള്‍ക്ക് പുറമെ നിരവധി പ്രവര്‍ത്തകരും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here