എമ്പുരാന്‍ സ്‌റ്റൈലില്‍ മാസ് ലുക്കില്‍ ലാലേട്ടന്‍; ഏറ്റെടുത്ത് ആരാധകര്‍

എമ്പുരാന്‍ സ്‌റ്റൈലില്‍ മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു.

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഈ വീഡിയോ രംഗം പകര്‍ത്തിയതും പോസ്റ്റ് ചെയ്തതും. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എമ്പുരാന്‍ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ വന്നുചേര്‍ന്നത്.

ലൂസിഫര്‍ രണ്ടാം ഭാഗം അണിയറയില്‍ തയാറെടുക്കുകയാണ്. ഖുറേഷിയില്‍ നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News