ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ തട്ടിയത് 200 കോടി

കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി. ഫിറോസ് ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി.

200 കോടിയലധികം രൂപയുടെ തട്ടിപ്പാണ് ഫിറോസ് നടത്തിയത്. നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലം കൈരളി ന്യൂസ് പുറത്ത് വിട്ടു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News