‘ലോകത്തിലെ ഏറ്റവും മികച്ച സഹോദരി’; കുഞ്ഞനിയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് മീനാക്ഷിയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അനുനയ അനൂപ്. ബാലതാരമായും റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്.

ഇപ്പോ‍ഴിതാ അനിയൻ ആരിഷിനൊപ്പമുള്ള ഏതാനും ചിത്രങ്ങളാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.. ‘അവന് ലോകത്തിലെ ഏറ്റവും മികച്ച സഹോദരി ഉണ്ട്’ എന്നാണ് ചിത്രത്തിന് താ‍ഴെ മീനാക്ഷി കുറിച്ചത്.

View this post on Instagram

He has the best sister in the world😌

A post shared by Anunaya Anoop (@meenakshiofficial_) on

‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ്. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ്ദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടിട്ടുണ്ട്.

View this post on Instagram

She is mad ………But she is me🤟🏻

A post shared by Anunaya Anoop (@meenakshiofficial_) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News