നവരാത്രി ദിനത്തില്‍ മൂന്നാം ഭാവവുമായി അമല പോള്‍

ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു.

മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു. പ്രശാന്തിയുടെ പുഷ്ടിയുടെ ശോഭ വിതറുന്ന രൂപമായ ചന്ദഘണ്ടാ ദേവി ത്രിനയനയാണ്.
 
ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, ഇവ മൂന്നും അമല പങ്കുവെച്ചു കഴിഞ്ഞു.. നാളെ  കുഷ്മാണ്ഡക്കായി കാത്തിരിക്കാം. 

On the third day, Devi Chandraghata is the presiding Devi.
She is worshipped for peace, tranquility and prosperity in…

Posted by Amala Paul on Tuesday, 20 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News