25 ഇയര്‍ ചലഞ്ചുമായി മന്ദിര ബേദി; ‘ഞാനൊരുപാട് മാറി, ജീവിതവും’

25 ഇയര്‍ ചലഞ്ചുമായി ബോളിവുഡ് താരവും അവതാരകയും മോഡലുമായ മന്ദിര ബേദി. ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ 25-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് മന്ദിരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

’25 ഇയര്‍ ചലഞ്ച്. സിനിമാ ചരിത്രത്തിലിടം പിടിച്ച ഒരു സിനിമയുടെ ഭാഗമായിരിക്കുക എന്നത് അത്ഭുതകരമായൊരു അനുഭവമാണ്. ഞാനൊരുപാട് മാറി, ജീവിതവും ഒരുപാട് മാറി. പക്ഷേ സ്‌നേഹത്തിന്റെ കളര്‍ ഇന്നും ചുവപ്പാണ്.’ മന്ദിര കുറിക്കുന്നു.

View this post on Instagram

And this is what a good breakfast does to me!! ☀️🏝 @discoversoneva #discoversoneva #experiencesoneva #sonvafushi

A post shared by Mandira Bedi (@mandirabedi) on

View this post on Instagram

A moment in time. ❣️ . . . . @anavila_m

A post shared by Mandira Bedi (@mandirabedi) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News