മലക്കം മറിഞ്ഞ് മുല്ലപ്പള്ളി; ഹസന്‍ ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെ

ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തില്‍ മലക്കം മറിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന് ഇന്നലെ പറഞ്ഞ മുല്ലപ്പള്ളി ഇന്ന് നിലപാട് തിരുത്തി. എംഎം ഹസന്‍ ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News