ഈ ചിത്രത്തില്‍ ഗീതുവുണ്ട്, ഒപ്പം സുഹൃത്തായ നടിയും; 34 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ചിത്രം ശ്രദ്ധേയമാകുന്നു

34 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ പഠനക്കാലത്തെ ചിത്രം ആരാധകരുമായി പങ്കുവച്ച് ഗീതു മോഹന്‍ദാസ്. സ്‌കൂള്‍ ഫോട്ടോയാണ് ഗീതു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

This is gold ! Blast from the past ! Poornima and me in the pic ! ♥️ @poornimaindrajithofficial

A post shared by Geetu Mohandas (@geetu_mohandas) on

ഫോട്ടോയില്‍ മറ്റൊരു താരം കൂടിയുണ്ട്. മറ്റാരുമല്ല, ഗീതുവിന്റെ അടുത്ത സുഹൃത്തുകൂടിയായ പൂര്‍ണിമ ഇന്ദ്രജിത്താണ്.

പൂര്‍ണിമയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. പിന്നീട് ബെസ്റ്റ് ഫ്രണ്ട്‌സായി അവര്‍ സന്തോഷത്തോടെ ജീവിച്ചു എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News