ചിരുവിന്റെ കണ്‍മണിക്ക് 10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ്; മേഘ്‌നയ്ക്ക് സര്‍പ്രൈസ്

സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും ആദ്യകണ്‍മണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ് സര്‍ജ.

മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടില്‍ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാന്‍ എത്തിയത്.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് സര്‍ജ കുടുംബം.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here