നവരാത്രികാലത്തെ നാലാം ദിനം കൂശ്മാണ്ഡഭാവത്തിൽ ചിത്രവുമായി നടി അമല പോൾ.പ്രപഞ്ച സൃഷ്ടാവും സൂര്യഭഗവാന്റെ ദേവതയുമാണ് കൂശ്മാണ്ഡാ ദേവിയെ കരുതപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ അമല പങ്കുവെച്ച ചിത്രത്തിനൊപ്പം സൃഷ്ടിക്കു തന്നെ കാരണമായ ഈ ശക്തി എല്ലായിടവും പ്രകാശം ചൊരിയുന്നു എന്നും കുറിച്ചിട്ടുണ്ട്.
Day 4 of Navratri is dedicated to Devi KUSHMANDA. The meaning of the name is as follows:’ Ku’ – a LITTLE, ‘ushma’…
Posted by Amala Paul on Wednesday, October 21, 2020
കഴിഞ്ഞ മൂന്നുദിവസവും അമലയുടെ നവരാത്രി സീരിസ് പടങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ആദ്യ ദിവസം ഹിമശൈല ദേവിയായും ,രണ്ടാം ദിവസം ബ്രഹ്മചാരിണിയായും ,മൂന്നാം ദിവസം ചന്ദ്രഘണ്ട ആയും അമല ഫോട്ടോ ഷെയർ ചെയ്തിരുന്നു.ദേവി ഭാവത്തെയും സ്ത്രീ ജീവിതത്തെയും കണക്ട് ചെയ്യുന്നതാണ് അമലയുടെ ഓരോ പോസ്റ്റും
Get real time update about this post categories directly on your device, subscribe now.