ക്രാഫ്റ്റ് കത്തികൊണ്ട് കടലാസില്‍ തീര്‍ക്കുന്ന മനോഹര ചിത്രങ്ങള്‍

ക്രാഫ്റ്റ് കത്തി ഉപയോഗിച്ച് പേപ്പറില്‍    മനോഹരമായ  ചിത്രങ്ങള്‍ തീർക്കുകയാണ്  ഇടുക്കിയിലെ ഒരു കലാകാരൻ.  നെടുങ്കണ്ടം തേർഡ് ക്യാമ്പ്  ഗവ.എല്‍.പി.സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ കെ.എം. മനുമോന്‍ ആണ് ഈ കലാകാരൻ. മനുവിൻ്റെ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങൾ  കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News