സ്കൂള്‍ ഫോട്ടോയുമായി ഗോപീസുന്ദർ

ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അടുത്തിടെയാണ് റിയാലിറ്റി ഷോ താരമായ ഇമ്രാന്‍ ഖാന് ഒരു കിടിലന്‍ സര്‍പ്രൈസ് നല്‍കി ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. ഇമ്രാന് സര്‍പ്രെെസൊരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

ഇപ്പോ‍ഴിതാ തന്‍റെ സ്കൂള്‍ കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ പഠനകാലത്തെ ഒരു ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്.

St.george high school edappally ❤️

Posted by Gopi Sundar on Wednesday, 21 October 2020

കഴിഞ്ഞ ദിവസം ഗീതുവും പൂർണ്ണിമയും സ്കൂൾ യൂണീഫോമിൽ പടങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

……and they lived, happily ever after as best friends ♥️ ✨
Throwback pic from the shooting sets of the movie…

Posted by Poornima Indrajith on Wednesday, 21 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here