സഹോദരിക്കൊപ്പമുള്ള പഴയകാല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന് മുകേഷ്.
കൗമാരകാല ചിത്രം, ഞാനും സഹോദരി സന്ധ്യയും എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൗമാരകാല ചിത്രം
ഞാനും സഹോദരി സന്ധ്യയുംPosted by Mukesh M on Wednesday, 21 October 2020
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here