തച്ചമ്പാറക്കാര്‍ക്ക് കാ‍ഴ്ച്ചയുടെ അപൂര്‍വ്വ വിരുന്നൊരുക്കി വർണ്ണ വവ്വാൽ

കഴിഞ്ഞ ദിവസം പാലക്കാട് തച്ചമ്പാറയിൽ ഒരു അതിഥിയെത്തി. അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ശലഭാകൃതിയിലുള്ള വവ്വാൽ.

വർണ്ണ വവ്വാൽ എന്നറിയപ്പെടുന്ന ഇത്തിരിക്കുഞ്ഞൻ നാട്ടുകാർക്ക് അപൂർവ്വ കാഴ്ചയാണൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News