ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികൾക്ക് ഇനി അരുവിക്കുഴി വ്യൂ പോയിൻ്റ് കണ്ട് മടങ്ങാം

ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികൾക്ക് ഇനി അരുവിക്കുഴി വ്യൂ പോയിൻ്റ് കണ്ട് മടങ്ങാം. വ്യൂ പോയിൻ്റിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

പാറക്കെട്ടിലൂടെ തമിഴ്നാട്ടിലേയ്ക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും, തമിഴ്നാടിൻ്റെ വിദൂര ദൃശ്യവും ഇവിടെനിന്ന് ആസ്വദിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News