‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമൊ…’ ഇഞ്ചക്കാട് ബാലചന്ദ്രൻ ചോദിക്കുന്നു

പരിസ്ഥിതിക്കുവേണ്ടി എഴുതിയ കവിത പതിറ്റാണ്ടുകൾക്ക് ഇപ്രം ഇന്നത്തെ രാജ്യത്തെ ജനാധിപത്യത്തിന്റെ ദുരവസ്ഥയേയും അഭിസംബോധന ചെയ്യുകയാണ്.

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമൊ എന്ന് 30 വർഷം മുമ്പാണ് കൊല്ലം സ്വദേശി ഇഞ്ചക്കാട് ബാലചന്ദ്രൻ കവിതയിലൂടെ ചോദിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100ാം വയസ്സ് ആഘോഷിക്കുമ്പോൾ ആ “കവിത” രാഷ്ട്രീയ തിന്മകൾക്കെതിരെ പോരാട്ടം തുടരാനും ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here