നിങ്ങളെ ആരെങ്കിലും വന്നു രക്ഷപെടുത്തുമെന്നു വിചാരിച്ച് കാത്തിരിക്കാതിരിക്കുക . എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്തും ശക്തിയും നിങ്ങൾക്കുള്ളിൽത്തന്നെ ഉണ്ട്

നവരാത്രി അഞ്ചാം ദിവസത്തെ സ്കന്ദഭാവവുമായി അമലാപോൾ.

നവരാത്രി ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് അമല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും പങ്കുവെക്കുന്നുണ്ട് .സ്കന്ദ എന്നാല്‍ കുതിപ്പ്, തുളുമ്പുക,, കൂടിച്ചേരുക എന്നെല്ലാം അർത്ഥം.”നിങ്ങളെ ആരെങ്കിലും വന്നു രക്ഷപെടുത്തുമെന്നു വിചാരിച്ച് കാത്തിരിക്കാതിരിക്കുക . എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്തും ശക്തിയും നിങ്ങൾക്കുള്ളിൽത്തന്നെ ഉണ്ട് “ചിത്രത്തിനൊപ്പം അമല ഇങ്ങനെ പറയുന്നു.
നവരാത്രി ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് അമല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും പങ്കുവെക്കുന്നുണ്ട്.

Day 5 is dedicated to Skanda Mata – the MOTHER of Skanda or Lord Kartikeya, who was chosen by gods as their COMMANDER in…

Posted by Amala Paul on Thursday, October 22, 2020

വെളിച്ചവും വിദ്യയും അറിവും പകരാനെത്തുന്ന ദിവസങ്ങളായാണ് നവരാത്രി ദിവസങ്ങളെ വിശ്വാസികൾ കാണുന്നത് ദേവിയുടെ നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്‌കന്ദമാതാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News