കൊവിഡ് ബോധവല്‍ക്കരണവുമായി ‘ബിയോണ്ട് 14’

കോവിഡ് ബോധവല്‍ക്കരണവുമായി പുറത്തിറങ്ങിയ ‘ബിയോണ്ട് 14’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് ശീലമാകേണ്ട കാര്യങ്ങളാണ് ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു മുറിയില്‍ മാത്രം ഒതുക്കി കഥ പറയുന്ന രീതിയിലാണ് ചിത്രീകരണം.

കെ.പി. സുകേഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഗുഡ്‌വില്‍ എന്റര്‍ടൈമെന്റ് ആണ് പുറത്തിറക്കിയിരിക്കുന്നത്. കഥ, തിരക്കഥ: ശ്യാംബേഷ് ബാബു, ക്യാമറ: നിഖില്‍ അശോക്. എഡിറ്റര്‍: പി.ആര്‍. സുജിത്, സംഗീതം: ഹാരിസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News