ജീവിതം തന്നെ മാറ്റിമാറിച്ച അനാമികയെ കുറിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

മലയാളിപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ദക്ഷിണേന്ത്യന്‍ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നല്ലൊരു നര്‍ത്തകി കൂടിയായ ലക്ഷ്മിയുടെ ഏറെ ആരാധകര്‍ കേരളത്തിലുണ്ട്. ലക്ഷ്മി ഈ കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുന്നത് ഒരു പൂച്ചക്കുട്ടിയെയാണ്.

ഒരു ദിവസം വീട്ടിലെ അടുക്കള വാതില്‍ തള്ളി തുറന്നു വീട്ടില്‍ കയറിവന്ന കൊച്ചു കുറുമ്പി അനാമിക. തന്റെ ജീവിതം തന്നെ മാറ്റിക്കളഞ്ഞു എന്നാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്.

കൊറോണക്കാലത്ത് മൃഗങ്ങള്‍ക്കായി കൂടൊരുക്കുകയോ, താത്കാലിക വാസം കൊടുക്കുകയോ ചെയ്യണമെന്നും എല്ലാവരോടുമായി ലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News