സൂസന്‍ പെവന്‍സിയല്ലേ ഇത് ?; അനിഖയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബാലതാരമായ സിനിമയിലെത്തിയ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് അനിഖ 2007 ല്‍ മോഹന്‍ലാലിന്‍റെ ഛോട്ടാ മുംബൈയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അനിഖാ സുരേന്ദ്രന്‍ എന്ന ബേബി അനിഖ മലയാള സിനിമയിലേക്ക് കടന്നുവന്നത്.

പ്രശസ്ത നോവലിസ്റ്റ് സി എസ് ലിയൂസ് എഴുതിയ ഏഴ് പുസ്തകങ്ങളുടെ സമാഹാരമായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന നോവലിനെ ആധാരമാക്കി ഹോളിവുഡ്ഡില്‍ സംവിധാനം ചെയ്ത് സീരിസ് സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ.

ഇന്ന് മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചു കഴിഞ്ഞു. ലോക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട വേളയില്‍ പകര്‍ത്തിയ അനിഖയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അനിഖയുടെ ഫോട്ടോഷൂട്ടുകള്‍ ഏറെ ചര്‍ച്ചയാവാറുണ്ട്.

അക്കാലത്തെ പ്രധാനപ്പെട്ട പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്‍റസിയായിരുന്നു സിനിമയുടെ ഇതിവൃത്തം

അനിഖ തന്‍റെ പിറന്നാള്‍ വസ്ത്രത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. കഴിഞ്ഞ ദിവസം അനിഖ തന്‍റെ ഇസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കോസ്റ്റ്യൂം സിദ്ധ്വാ, എംയുഎ ടിഎസ് അനീഷ്, ഫോട്ടോഗ്രഫി ബിനു സീന്‍സ് ഫോട്ടോഗ്രഫി.

undefined

പ്രശസ്ത നോവലിസ്റ്റ് സി എസ് ലിയൂസ് എഴുതിയ ഏഴ് പുസ്തകങ്ങളുടെ സമാഹാരമായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന നോവലിനെ ആധാരമാക്കി ഹോളിവുഡ്ഡില്‍ സംവിധാനം ചെയ്ത് സീരിസ് സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. അക്കാലത്തെ പ്രധാനപ്പെട്ട പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ക്രോണിക്കിൾസ് ഓഫ് നാർനിയ.

ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ പെവൻസി കുടുംബത്തിലെ മൂത്ത കുട്ടിയാണ് സൂസന്‍ പെവന്‍സി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്‍റസിയായിരുന്നു സിനിമയുടെ ഇതിവൃത്തം.ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ പെവൻസി കുടുംബത്തിലെ മൂത്ത കുട്ടിയാണ് സൂസന്‍ പെവന്‍സി. അന്ന പോപ്‍വെല്‍ എന്ന നടിയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ ഈ വേഷം ചെയ്തത്.

അന്ന പോപ്‍വെല്‍ എന്ന നടിയാണ്  ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ ഈ വേഷം ചെയ്തത്.

അന്ന പോപ്‍വെല്‍ അഭിനയിച്ച സൂസന്‍ പെവന്‍സിയെന്ന് തോന്നുന്ന വേഷത്തോടെയാണ് അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്.മദ്ധ്യകാലത്തെ യോദ്ധാവായ യൂറോപ്യന്‍ സ്ത്രീകളുടെ വേഷവിധാനം.

undefined

കൈയില്‍ യോദ്ധാക്കളെപ്പോലെ അമ്പും വില്ലും. പെട്ടെന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിലെ സൂസന്‍ പെവന്‍സിയോ എന്ന് തോന്നിപ്പോകും അനിഖയെ കണ്ടാല്‍.

അന്ന പോപ്‍വെല്‍  അഭിനയിച്ച സൂസന്‍ പെവന്‍സിയെന്ന് തോന്നുന്ന വേഷത്തോടെയാണ് അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്.

കാടിന്‍റെ പാശ്ചാത്തലത്തില്‍ കാട്ടരുവിയ്ക്ക് സമീപത്താണ് ഫോട്ടോഷൂട്ട്. കാടിന്‍റെയും കാട്ടരുവിയുടെയും പാശ്ചാത്തലം ചിത്രത്തിന് ഒരു പൌരാണികതയുടെ ഭാവം നല്‍കുന്നു.

മദ്ധ്യകാലത്തെ യോദ്ധാവായ യൂറോപ്യന്‍ സ്ത്രീകളുടെ വേഷവിധാനം. കൈയില്‍ യോദ്ധാക്കളെപ്പോലെ അമ്പും വില്ലും.

undefined

പെട്ടെന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിലെ സൂസന്‍ പെവന്‍സിയോ എന്ന് തോന്നിപ്പോകും അനിഖയെ കണ്ടാല്‍.

കാടിന്‍റെ പാശ്ചാത്തലത്തില്‍ കാട്ടരുവിയ്ക്ക് സമീപത്താണ് ഫോട്ടോഷൂട്ട്. കാടിന്‍റെയും കാട്ടരുവിയുടെയും പാശ്ചാത്തലം ചിത്രത്തിന് ഒരു പൌരാണികതയുടെ ഭാവം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here