നേതാക്കള്‍ പണംതട്ടി; ആറ്റിങ്ങല്‍ നഗരസഭാ ബിജെപി കൗണ്‍സിലര്‍ രാജിവച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലിലെ ബിജെപി പ്രതിനിധിയും 19-ാം വാര്‍ഡ് കൗണ്‍സിലറുമായ കെ ശ്രീദേവി സ്ഥാനം രാജിവച്ചു. ജോലി വാഗ്ദാനംചെയ്ത് ഇവരുടെ കൈയില്‍നിന്ന് രണ്ട് ലക്ഷംരൂപ വാങ്ങിയ ബിജെപി നേതൃത്വം ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. രാജിക്കത്ത് നഗരസഭാ സെക്രട്ടറി എസ് വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജിക്കത്ത് അധികാരികള്‍ക്ക് കൈമാറിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News