ഒറ്റ ഫ്രെയിമില്‍ 3 ചാക്കോച്ചന്‍മാര്‍; വെെറലായി ചിത്രം

ചാക്കോച്ചാ എന്ന് മലയാളികള്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന നായക നടനാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍റെ മകന്‍ ഇസഹാക്കിനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോല്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാല്യം, കൗമാരം, യൗവ്വനം എന്നീ 3 ഘട്ടങ്ങളിലെ കുഞ്ചാക്കോ ബോബന്‍റെ രൂപങ്ങളെ കോര്‍ത്തിണക്കി മുസു എന്ന കലാകാരന്‍ വരച്ച ചിത്രം ഇതിനോടകം വെെറലായിക്ക‍ഴിഞ്ഞു.

“ചോട്ട..ടീന്‍ മാന്‍” എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍.

👦🏻Chotta…🧑🏻‍🦱Teen…🧔🏻Man
Kochu Chackochan to Kunchackochan!!
Thank you #muzu 👨🏻‍🎨

Posted by Kunchacko Boban on Saturday, 24 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News