കൊല്ലത്ത് കോവിഡ് ബാധിതക്ക് ട്രാക്ക് ആംബുലൻസിൽ സുഖ പ്രസവം

കൊല്ലത്ത് കോവിഡ് ബാധിതക്ക് ട്രാക്ക് ആംബുലൻസിൽ സുഖ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കൊല്ലം ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ആശുപത്രി എമർജൻസി ഡോ. ആതുരദാസാണ് ട്രാക്ക് ആംബുലൻസിനുള്ളിൽ കോവിഡ് ബാധിതയുടെ പ്രസവമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here