കേരളത്തിലും മുത്ത് വിളയിച്ച മാത്തച്ചൻ

രണ്ടു പതിറ്റാണ്ടായി നടത്തി വരുന്ന മുത്ത് കൃഷിയിൽ വിജയം വരിച്ച് കർഷകൻ. കാസർകോട് മാലക്കല്ല് സ്വദേശി കടുതോടി മാത്തച്ചനാണ് കേരളത്തിലെ ഈ അപൂർവ മുത്ത് കൃഷിക്കാരൻ.

ആത്മാർഥമായി ശ്രമം നടത്തിയാൽ കേരളത്തിലും മുത്തു കൃഷിക്ക് സാധ്യതകളുണ്ടെന്ന് മാത്തച്ചൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News