കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ദൃശ്യം രണ്ടിൻ്റെ ചിത്രീകരണം

മോഹൻലാൽ ചിത്രം ദൃശ്യം രണ്ടിൻ്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here