പ്രിയവാര്യരും സാനിയയും ഒരേ വേഷത്തിൽ: ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരാണ് സാനിയ ഇയ്യപ്പനും പ്രിയ വാര്യരും. ഒരേ വേഷത്തിലുള്ള  ഇരുവരുടെയും ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങളുടെ ഭാഗമായാണ് ഇരുവരും ഒരേ വസ്ത്രത്തില്‍ എത്തിയിരിക്കുന്നത്.

View this post on Instagram

#JikSified💚

A post shared by SANIYA IYAPPAN (@_saniya_iyappan_) on

വെള്ള ഷര്‍ട്ടും പച്ച മിനി സ്കർട്ടും ധരിച്ച് സുന്ദരിമാരായിരിക്കുകയാണ് ഇരുവരും.

ജിക്സണിനൊപ്പമുള്ള കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാനിയ ആണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

#JikSified💚 Wedding planner @locsignaturewedding . Photography : @lightsoncreations . Wearing : @locsignatureclothing

A post shared by SANIYA IYAPPAN (@_saniya_iyappan_) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News