കളമശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല; മന്ത്രി കെ കെ ശൈലജ ടീച്ചർ

കളമശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ.

അന്വേഷണത്തിൻ്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുണ്ടെന്ന ആരോപണമണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവ കച്ചവട മാഫിയ സജീവമായത് ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശൈലജ ടീച്ചർ കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News