മൊബൈൽ ഫോൺ കാത്തിരുന്നു.. ലാപ്പ് ടോപ്പ് കിട്ടി; മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ജസിൽ

മൊബൈൽ ഫോൺ കാത്തിരുന്ന് ലാപ്പ് ടോപ്പ് കിട്ടിയ സന്തോഷത്തിൽ ആണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ ജസിൽ അബുബക്കർ.

നരിക്കുനി ഗവ.ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ ജസിലിന് പഠനത്തിനായി ലാപ്ടോപ് ലഭിക്കുന്നത് മുഖ്യമന്ത്രിക്ക് അയച്ച ഒരു മെസേജിലൂടെയാണ്.

ലാപ്ടോപ് കിട്ടിയ സന്തോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിക്കുകയാണ് ഈ കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News