പ്രേയസി ലിഡിയക്ക് മധുരം നൽകുന്ന ചിത്രങ്ങളുമായി ടൊവിനോ :ആറാം വിവാഹ വാർഷികം:

നടൻ ടോവിനോയുടെയും  ഭാര്യ ലിഡിയയുടെയും വിവാഹ വാർഷിക ആഘോഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ടൊവിനോ, ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ബ്രേക്ക് എടുത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിൽ വിശ്രമത്തിലാണ്.പ്രേയസി ലിഡിയക്ക് മധുരം നൽകുന്ന ചിത്രങ്ങളാണ് വൈറൽ . ടൊവിനോയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളേയും കാണാം.

നീണ്ട വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവഹാം കഴിച്ചത്,പ്ലസ് ടൂ കാലത്തേ പ്രായമാണ് കുടുമ്പജീവിതത്തിലേക്കു എത്തിയത്.ലിഡിയ ഉള്ളതുകൊണ്ട് മാത്രമാണ് തൻ സിനിമയിലെത്തിയത് എന്ന് ടോവിനോ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാനുംന്റെയും വിശേഷങ്ങൾ ടോവിനോ പങ്കുവെക്കാറുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News