നടി മംമ്ത മോഹന്‍ദാസിന്റെ ഏറെ വ്യത്യസ്ഥമായ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വെള്ളരിപ്രാവിനെ പോലെ സുന്ദരിയായ മംമ്തയുടെ പുതിയ ചിത്രം വൈറലാണ്. മംമ്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here