രണ്ടാം ഹൃദയ ശസ്ത്രക്രിയ; വിവരങ്ങള്‍ പങ്കുവച്ച് അര്‍ണോള്‍ഡ്

രണ്ടാമത് ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍.

ചികിത്സയിലിരുന്ന ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ സ്റ്റാഫുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലായിരുന്നു താരം തന്റെ ആരോഗ്യത്തെ പറ്റി ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രത്തോടു കൂടിയാണ് കുറിപ്പ്.

2018ലും അതിനുമുമ്പ് 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുകയും ശസ്ത്രക്രിയകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു. അര്‍ണോള്‍ഡിന് പള്‍മോണറി വാല്‍വ് ഘടിപ്പിക്കേണ്ടിയും വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News