മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചിമ്പു സോഷ്യല്‍ മീഡിയയില്‍; സംഭവമിതാണ്…

മൂന്ന് വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം ചിമ്പു സോഷ്യല്‍മീഡിയയില്‍ തിരികെയെത്തി. ‘ആത്മന്‍-സിലമ്പരസന്‍’ എന്ന പേരില്‍ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്. വര്‍ക്കൗട്ട് വീഡിയോയാണ് ചിമ്പു ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചിമ്പുവിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here