പന്തിന് ശേഷം വീണ്ടും ആദി ബാലകൃഷ്ണന്‍; ഇന്‍ ദ റെയിന്‍ ചിത്രീകരണം പുരോഗമിക്കുന്നു

പന്തിന് ശേഷം ആദി ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ലൈറ്റ് ഫിലീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇന്‍ ദ റെയിന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ പ്രദര്‍ശനത്തിന് തയ്യാറാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News