മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി കായലില്‍ ചാടി; യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹം കണ്ടെത്തി

കൊല്ലം കുണ്ടറ വെള്ളിമണ്ണില്‍ മൂന്നു വയസ്സുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശിനി രാഖിയാണ് രണ്ട് വയസുള്ള മകന്‍ ആദിയുമായി ചാടിയത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കുഞ്ഞിന്‍റെ മൃതദേഹവും കണ്ടെടുത്തു. തിങ്കളാഴ്ചയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News