വിജയദശമി ദിനത്തിൽ ഗുരുവിനൊപ്പം റിമയും രമ്യയും

മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമാണ് നടിയും നിർമാതാവുമായ റിമ കല്ലിങ്കൽ. മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് റിമ.

തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ. മാമാങ്കം എന്ന പേരിൽ റിമ നടത്തുന്ന നൃത്ത വിദ്യാലയം വളരെ പ്രശസ്തമാണ്.

നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

വർഷങ്ങളായി നൃത്തമഭ്യസിക്കുന്ന റിമ, ഇന്ന് വിജയദശമി ദിനത്തിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. തന്റെ ഗുരുവിനൊപ്പമുള്ള ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. രമ്യ നമ്പീശനും കൂടെയുണ്ട്.

View this post on Instagram

Keep learning all your life ❤️

A post shared by Rima Kallingal (@rimakallingal) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News