വായുമലിനീകരണം: ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും നിയമം കൊണ്ടുവരുമെന്ന്‌‌‌ കേന്ദ്രം

ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും (എൻസിആർ) വായുമലിനീകരണം തടയാൻ നിയമനിർമാണത്തിലൂടെ സ്ഥിരംസംവിധാനം കൊണ്ടുവരുമെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.

പുതിയ ആശയം സ്വാഗതാർഹമാണെന്ന്‌ കേസിലെ അമിക്കസ്‌ക്യൂറി ഹരീഷ്‌ സാൽവെ പ്രതികരിച്ചു.

നിയമനിർമാണത്തിന്റെ സാഹചര്യത്തിൽ ജഡ്‌ജി മദൻ ലോക്കുർ അധ്യക്ഷനായ ഏകാംഗകമീഷനെ നിയമിച്ച ഉത്തരവ്‌ മരവിപ്പിക്കുന്നതായി കോടതി അറിയിച്ചു. സർക്കാർ എത്രയും പെട്ടെന്ന്‌ നിയമം കൊണ്ടുവരുമെന്ന്‌ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത കോടതിക്ക്‌ ഉറപ്പ്‌ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News