ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കാരാട്ട് റസാഖ്

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്‍റെ പേരില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കാരാട്ട് റസാഖ്. സ്വര്‍ണക്കടത്തിലേക്ക് തന്നെ വലിച്ചി‍ഴക്കുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൊണ്ടാണ്.

പ്രതികളിലൊരാളും തനിക്കെതിരെ ഒരു മൊ‍ഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ ഒന്നും തന്നെ തനിക്കെതിരെ മൊ‍ഴി നല്‍കിയിട്ടില്ല, അന്വേഷണ ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുമില്ല എന്നിട്ടും വരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ താല്‍പര്യങ്ങള്‍ മനസിലാവുമെന്നും കാരാട്ട് റസാഖ് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel