തനിക്കെതിരെ നടക്കുന്നത് ലീഗിന്‍റെ പ്രതികാര അജണ്ടയെന്ന് കാരാട്ട് റസാഖ്

തനിക്കെതിരെ നടക്കുന്നത് ലീഗിന്‍റെ അജണ്ടയാണ് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്നത് ലീഗിന്‍റെ ഗൂഢാലോചനാ രാഷ്ട്രീയമാണ്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമയത്ത് എന്തൊക്കെ അസംബന്ധങ്ങളായിരുന്നു വര്‍ത്തകളായി പുറത്തുവന്നത്. എന്നാല്‍ അവയിലൊന്നും സത്യമില്ലെന്ന് പിന്നീട് വ്യക്തമായെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ലീഗില്‍ നിന്ന് പുറത്തുവന്ന ശേഷമാണ് വ്യാപകമായി തനിക്കെതിരെ വ്യാജആരോപണങ്ങള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News