കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും.

പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ശ്രീറാം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

വിചാരണാ നടപടികളുടെ ആദ്യപടി എന്ന നിലയില്‍ കേസിന്‍റെ കുറ്റപത്രം ഇന്ന് വായിച്ച് കേള്‍പ്പിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News