രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന​ റിമി ടോമി

ആർക്കാണ് റീമിയുടെ പാട്ടും കളിയും ചിരിയുമൊക്കെ ഇഷ്ടമല്ലാത്തത്: ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ മിടുക്കിയാണ് ഈ പാലക്കാരി. പൊതുവെ യാത്രാപ്രേമിയായ റിമി ലോക്ക്ഡൗൺ കാലത്ത് പഴയപടങ്ങൾ കുത്തിപ്പൊക്കാറുണ്ടായിരുന്നു. ഇത്തവണ ഒരു വീഡിയോ ആണ് റീമി പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

😄😄🤣throwback 😎 ith oke oru kaalam 😞😞 #rajasthan

A post shared by Rimitomy (@rimitomy) on

രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന​ റിമി ആണ്.വീഡിയോയിൽ.ഒരുപക്ഷെ റിമി ഏറ്റവുമധികം മിസ് ചെയ്യുന്നത് യാത്രകൾ തന്നെയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here