സർക്കാർ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും; വിജ്ഞാപനം പുറത്തിറങ്ങി

സർക്കാർ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കുന്നതിൽ
സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെ പ്രതിമാസം 5 ദിവസത്തെ ശമ്പളമാണ് സർക്കാർ മാറ്റിവച്ചത്.
ഇത് പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം. 2021 ജൂൺ ഒന്നിന് ശേഷമാണ് ജീവനക്കാർക്ക് ഇത് പിൻവലിക്കാൻ സാധിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here