വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ

ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.

ഇന്നലെ രാത്രി നടന്ന വാക്കുതർക്കത്തെ തുടർന്ന് ബാലകൃഷ്ണൻ നായർ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News